France beat Belgium 1-0 to reach the final of the Fifa world cup 2018
കന്നി ലോകകിരീടമെന്ന ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയുടെ സ്വപ്‌നം പൊലിഞ്ഞു. ആവേശകരമായ സെമി ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് ബെല്‍ജിയത്തെ വീഴ്ത്തുകയായിരുന്നു.
#WorldCup #FRABEL